അന്തംവിട്ടു നിന്നു! അ​ന്ന് എ​നി​ക്ക് അ​ധി​കം ആ​രെ​യും അ​റി​യി​ല്ലാ​യി​രു​ന്നു..; നടി ജ്യൂ​വ​ൽ മേ​രി പറയുന്നു…

പ​ത്തേ​മാ​രി​യു​ടെ പൂ​ജ​യു​ടെ സ​മ​യ​ത്താ​ണ് മ​മ്മൂ​ക്ക​യെ ആ​ദ്യ​മാ​യി സെ​റ്റി​ൽവച്ചു കാ​ണു​ന്ന​ത്. വി​ള​ക്ക് തെ​ളി​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ​വ​രും ചേ​ർ​ന്നു പ​റ​ഞ്ഞു മ​മ്മൂ​ക്ക വ​ന്നു എ​ന്ന്.

അ​ന്ന് എ​നി​ക്ക് അ​ധി​കം ആ​രെ​യും അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​നും മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്തേ​ക്കു പോ​യി. എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്നൊ​ന്നും അ​റി​യി​ല്ല.

ഞാ​ൻ അ​വി​ടെ ചെ​ന്ന് അ​ന്തംവി​ട്ടു​ നി​ൽ​ക്കു​കയായി​രു​ന്നു. അ​ന്ന് ഒ​രു കു​ഞ്ഞു റെ​ഡ് ബാ​ഗ് ഞാ​ൻ ഇ​ട്ടി​രു​ന്നു. അ​പ്പോൾ മ​മ്മൂ​ക്ക ചോ​ദി​ച്ചു, ഇ​തി​ന്‍റെ അ​ക​ത്ത് എ​നി​ക്കുള്ള​ത് എ​ന്തെ​ങ്കി​ലും ആ​ണോ​യെ​ന്ന്.

അ​പ്പോ എ​ല്ലാ​വ​രും പെ​ട്ടെ​ന്നു ചി​രി​ച്ചു. ആ ​സി​റ്റു​വേ​ഷ​ൻ ലൈ​റ്റാ​യി. അ​പ്പോ ഞാ​ൻ ഓ​ടി​ച്ചെ​ന്ന് അ​ടു​ത്തു​നി​ന്നു. അ​ത് മ​മ്മൂ​ക്ക എ​പ്പോ​ഴും ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്.

ഇ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ ടെ​ൻ​ഷ​ന​ടി​ച്ചു നി​ൽ​ക്കു​കയാ​ണെ​ന്നു ക​ണ്ടാ​ൽ ന​മ്മു​ടെ എ​ന്തെ​ങ്കി​ലും ഒ​ന്ന് നോ​ക്കി അ​തി​ൽനി​ന്നും ത​മാ​ശ ക​ണ്ടെ​ത്തും.

Related posts

Leave a Comment