അ​ര​മ​ണി​ക്കൂ​റി​ൽ 157 വി​ഭ​വ​ങ്ങ​ൾ തയാർ; ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സിൽ ഇടം നേട ആലപ്പുഴക്കാരി ജിജി സിബിച്ചൻ


കാ​യം​കു​ളം : പാ​ച​ക റാ​ണി​ക്ക് ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ​ര​ം. അ​ര​മ​ണി​ക്കൂ​റി​ൽ നൂ​റ്റി അ​മ്പ​ത്തേ​ഴ് വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് നേ​ട്ടം കൈ​വ​രി​ച്ച ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കു​ഴു​വേ​ലി​ൽ ജി​ജി സി ​ബി​ച്ച​നെ​യാ​ണ് ആ​ദ​രി​ച്ച​ത്.

നാ​ട​ൻ വി​ഭ​വ​ങ്ങ​ളും, ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ഷേ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് അ​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ത​യാ​റാ​ക്കി​യ​ത്മു​പ്പ​ത് മി​നി​റ്റി​ൽ നൂ​റ്റി മു​പ്പ​ത്തി​ര​ണ്ട് വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ ത​മി​ഴ് നാ​ട് മ​ധു​ര സ്വ​ദേ​ശി​യു​ടെ റെ​ക്കോ​ഡാ​ണ് ജി​ജി സി​ബി​ച്ച​ൻ​ത​ക​ർ​ത്ത​ത്.

അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​രങ്ങ​ത്ത് എ​ത്തി ഇ​ൻ​ഡ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്‌​സ് നേ​ടി​യ ജി​ജി​യെ ഹോ​ട്ട​ൽ ആ​ൻഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൻ സ​വാ​ദ് ന​ൽ​കി ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ ര​മേ​ശ് ആ​ര്യാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.എ​സ് കെ ​ന​സീ​ർ, സൈ​ഫു​ദീ​ൻ മാ​ർ​വ​ൽ, നൗ​ഷാ​ദ് മാ​സ്റ്റ​ർ, ബാ​ബു ശ്രീ​കൃ​ഷ​ണ, ബ​ദ​റു​ദീ​ൻ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment