ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ്, വി​വാ​ഹ മോ​ചി​ത​രാ​യി; ഗോ​സി​പ്പു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ജി​ഷി​ൻ മോ​ഹ​ൻ

ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ ജി​ഷി​ൻ മോ​ഹ​നും വ​ര​ദ​യും വി​വാ​ഹ മോ​ചി​ത​രാ​യെ​ന്ന ഗോ​സി​പ്പു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​വ​ട്ടം ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ഈ ​ഗോ​സി​പ്പു​ക​ളോ​ട് ഇ​രു​വ​രും പ്ര​തി​ക​ര​ണം അ​റി​യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​വി​ഷ​യം സ്വ​കാ​ര്യ​മാ​ണെ​ന്നും എ​ന്തി​നാ​ണ് അ​തി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു ജി​ഷി​ന്‍റെ​യും വ​ര​ദ​യു​ടെ​യും പ്ര​തി​ക​ര​ണം. ഇ​തി​ന് പി​ന്നാ​ലെ വ​ര​ദ മ​ക​നൊ​പ്പം പു​തി​യ ഫ്ലാ​റ്റി​ല്ക്ക് മാ​റി താ​മ​സി​ച്ച​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​ങ്ങ​ൾ വി​വാ​ഹ​മോ​ചി​ത​രാ​യി എ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജി​ഷി​ൻ മോ​ഹ​ൻ. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ‘അ​തെ ഞ​ങ്ങ​ൾ സെ​പ്പറേറ്റഡ് ആ​ണ് വി​വാ​ഹ മോ​ചി​ത​രാ​യി’ എ​ന്ന് ജി​ഷി​ൻ വ്യ​ക്ത​മാ​ക്കിയത്. എ​ന്നാ​ൽ ഇ​തി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ച് ന​ട​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. വേ​ർ​പി​രി​ഞ്ഞെ​ങ്കി​ലും ത​മ്മി​ൽ കോ​ണ്ടാ​ക്ടു​ണ്ടോ മ​ക​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​റു​ണ്ടോ വി​ളി​ക്കാ​റു​ണ്ടോ എ​ന്നൊ​ക്കെ അ​വ​താ​ര​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ, ആ ​വി​ഷ​യ​ത്തെ കു​റി​ച്ച് ത​നി​ക്ക് സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ് ജി​ഷി​ൻ പ​റ​ഞ്ഞ​ത്.

ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന മ​റ്റ് ഗോ​സി​പ്പു​ക​ളോ​ടും ജി​ഷി​ൻ പ്ര​തി​ക​രി​ച്ചു. ക​ന്യാ​ദാ​നം എ​ന്ന സീ​ര​യി​ലി​ല്‍ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന നാ​യി​ക​യെ വി​വാ​ഹം ചെ​യ്തു എ​ന്ന വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കും അ​റി​യാം, സീ​രി​യ​ല്‍ ജോ​ഡി​ക​ളാ​ണ്, പ​റ​യു​ന്ന​തി​ല്‍ ക​ഴ​മ്പി​ല്ല എ​ന്ന്. എ​ന്നാ​ലും ഒ​രു മ​ന​സ്സു​ഗ​ത്തി​ന് വേ​ണ്ടി അ​വ​ര​ത് ചെ​യ്യും. ഈ ​വാ​ര്‍​ത്ത​ക​ളൊ​ക്കെ ക​ണ്ട് ഒ​രു ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച്, ഒ​രു സം​വി​ധാ​യ​ക​ന്‍ ത​ന്നോ​ട്, ‘ജി​ഷി​ന്‍ ക​ല്യാ​ണ​മൊ​ക്കെ ക​ഴി​ഞ്ഞ​ല്ലേ, ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ല്ല​ല്ലോ’ എ​ന്ന് ചോ​ദി​ച്ച​താ​യും ജി​ഷി​ന്‍ പ​റ​യു​ന്നു. ഐ​ശ്വ​ര്യ വി​വാ​ഹ​തി​യാ​ണ്, അ​വ​ൾ എ​നി​ക്ക് സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണെ​ന്നും ജി​ഷി​ൻ പ​റ​ഞ്ഞു.

സി​നി​മ – സീ​രി​യ​ൽ മേ​ഖ​ല​യി​ലെ പാ​ര​വെ​പ്പി​നെ​ക്കു​റി​ച്ചും ജി​ഷി​ൻ പ​റ​യു​ന്നുണ്ട്. ഒ​രു പ്രൊ​ജ​ക്ടി​ൽ ക​മ്മി​റ്റ​ഡ് ആ​യി​ക്ക​ഴി​ഞ്ഞാ​ൽ, അ​ത് ഓ​ൺ ആ​കു​ന്ന​ത് വ​രെ ന​മ്മ​ൾ ആ​രോ​ടും അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ സം​സാ​രി​ച്ചാ​ൽ പാ​ര​വെ​ച്ച് ന​മു​ക്ക​ത് ന​ഷ്ട​പ്പെ​ടു​ത്തി​ക്ക​ള​യും. സി​നി​മ​യി​ൽ നി​ന്നും സീ​രി​യ​ലി​ൽ നി​ന്നും അ​ത്ത​രം ധാ​രാ​ളം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​മ്മ​യോ​ട് പോ​ലും ഞാ​ൻ പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​റി​ല്ല. ദൈ​വം സ​ഹാ​ച്ച് ഞാ​ൻ ഹാ​പ്പി​യാ​ണ്, വ​ർ​ക്കു​ക​ളു​ണ്ട്. അ​തു​കൊ​ണ്ട് സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ർ​ത്ത് സ​ങ്ക​ട​പ്പെ​ടാ​ൻ നേ​ര​മി​ല്ല, ജി​ഷി​ൻ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment