തൃശൂർ: ജിഷ്ണു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സർക്കാരിനെ സമീപിക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.
Related posts
സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി; വമ്പിച്ച സ്വീകരണമൊരുക്കി അധ്യാപകരും രക്ഷിതാക്കളും
കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ...തൃശൂർ നഗരത്തിലെ കൊലപാതകം; പതിനാലുകാരൻ കഞ്ചാവുലഹരിയിൽ! കുട്ടിക്കൊലയാളികളെ പോലീസ് പിടികൂടിയത് അരമണിക്കൂറിനുള്ളിൽ
തൃശൂർ: പുതുവർഷത്തലേന്നു തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നതിനു പിടിയിലായ പതിനാലുകാരൻ കഞ്ചാവുലഹരിയിലായിരുന്നുവെന്നു പോലീസ്. കൊല്ലാൻ ഉപയോഗിച്ച കത്തി ഈ കൗമാരക്കാരന്റേതാണെന്നും പോലീസ...പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു
കനകമല (തൃശൂർ): പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....