കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ജിഷ്ണു. വീടിനടുത്തുള്ള വയലിലെ വാഴക്കൈയിലാണു കുട്ടി തൂങ്ങിമരിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം തുടങ്ങി.
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർഥി വയലിലെ വാഴക്കൈയിൽ തൂങ്ങിമരിച്ച നിലയിൽ
