ജി​​സ്മോ​​ൻ ഇനി നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്ട്ര​​ക്‌​ട​​ർ

കോ​​ട്ട​​യം: ലോ​​ക ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ പ​​രി​​ശീ​​ല​​ക​​ർ​​ക്കു ന​​ൽ​​കു​​ന്ന നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്ട്ര​ക്‌​ട​ർ ടൈ​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ജി​​സ്മോ​​ൻ മാ​​ത്യു​​വി​​ന്. ആ​​ർ​​ബി​​ട്രേ​​ഷ​​നി​​ൽ ലോ​​ക ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ന​​ൽ​​കു​​ന്ന പ​​ര​​മോ​​ന്ന​​ത ടൈ​​റ്റി​​ൽ ആ​​യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ആ​​ർ​​ബി​​റ്റ​​ർ ടൈ​​റ്റി​​ൽ ഉ​​ള്ള ജി​​സ്മോ​​ൻ നി​​ര​​വ​​ധി അ​​ന്താ​​രാ​​ഷ്‌​ട്ര ​ടൂ​​ർ​​ണ​​മെ​​ന്‍റ്ക​​ളി​​ൽ ചീ​​ഫ് ആ​​ർ​​ബി​​റ്റ​​റാ​​യി​​ട്ടു​​ണ്ട്. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ​​ണി​​ത​​ശാ​​സ്ത്രം അ​​ധ്യാ​​പ​​ക​​നും ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ കേ​​ര​​ള​​യു​​ടെ ആ​​ർ​​ബി​​റ്റ​​ർ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​ണ്.

Related posts

Leave a Comment