മാന്നാർ: തിരിച്ചറിവിന്റെ പ്രായത്തിനു മുന്പേ കാമുകനുമായി ഒളിച്ചോടുകയും പിന്നീട് പോലീസ് പിടിയിലാകുകയും കേസിൽ കുടുങ്ങി രണ്ടാകുകയും ചെയ്തവരാണ് പിന്നീട് വിവാഹിതരായി ഇപ്പോൾ ആത്മഹത്യയിലേക്ക് എത്തിയത്. പോക്സോ കേസിൽ ജിതിൻ ജയിലിലും പ്രായപൂർത്തിയാകാത്തതിനാൽ ദേവിക ബാലിക സദനത്തിലും ആയി പിന്നീടുള്ള രണ്ട് വർഷങ്ങൾ.എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെ തളർത്തിയില്ല.ജയിലിൽ നിന്ന് എത്തിയ ശേഷം പ്രായപൂർത്തിയാകും വരെ കാത്തിരുന്നു.തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഇരുവരും വിവാഹിതരായി. ചെന്നിത്തലയിൽ വാടക വീടെടുത്ത് താമസവും തുടങ്ങി. ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളിൽ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണിൽ ഇത് ഇല്ലാതായി.പെയിന്റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിന് ശേഷം വല്ലപ്പോഴുമാണ് തൊഴിൽ ലഭിച്ചത്. സാന്പത്തികമായ ബുദ്ധിമുട്ടുകൾ ഇവരെ ശരിക്കും വലച്ചിരുന്നു. ദേവിക എഴുതിയ ആത്മഹത്യക്കുറിപ്പിൽ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു.ജിതിന്റെ കുറിപ്പിൽ സാന്പത്തിക പ്രശ്നങ്ങളാൽ വേണ്ടത്ര രീതിയിൽ ഭാര്യയെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുക്കുന്നു. ഇരുവരും പരസ്പര ധാരണയാൽ … Continue reading പോലീസും ആരോഗ്യവകുപ്പും കൺഫ്യൂഷനിൽ…ചെന്നിത്തലയിൽ യുവദമ്പതികൾ വീടിനുള്ളിൽ മരിച്ച സംഭവം; യുവതിക്ക് കോവിഡ്; പോലീസുകാർ ഉൾപ്പെടെ നിരവധി പേർ ക്വാറന്റൈനിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed