തിരുവനന്തപുരം: ജെഎന്‍യുവിലെ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ആക്രമണങ്ങൾ ഇടതുപാർട്ടികളും കോണ്‍ഗ്രസും നടത്തിയതാണ്. ഇടതു സംഘടനകളും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ജെഎന്‍യുവിലെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ആക്രമണങ്ങൾ ഇടതുപാർട്ടികളും കോണ്‍ഗ്രസും നടത്തിയത്; ജെഎൻയുവിലെ സംഭവങ്ങൾ ആസൂത്രിതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
