ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ

ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍, സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക, റോ​ബ​ര്‍ട്ടോ ബാ​റ്റി​സ്റ്റ അ​ഗ​ട്, ക​രെ​ന്‍ ഖാ​ച​നോ​വ് തുടങ്ങിയവ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍.

വ​നി​താ സിം​ഗി​ള്‍സി​ല്‍ സി​മോ​ണ ഹാ​ലെ​പ്, എ​ലീ​ന സ്വി​റ്റോ​ലി​ന, മാ​ഡി​സ​ണ്‍ കീ​സ്, ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ എന്നിവരും ര​ണ്ടാം റൗ​ണ്ടി​ല്‍ എത്തി. അ​തേ​സ​മ​യം, അ​രൈ​ന സാ​ബി​ലെ​ങ്ക പു​റ​ത്താ​യി.

Related posts