മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ നവോമി ഓസ്കയെ പരാജയപ്പെടുത്തിയാണ് ജൊഹാന മൂന്നാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 63,62. കരോളിന വോസ്നിയാക്കി ഡൊണ്ണ വെക്കിക് മത്സര വിജയിയെ മൂന്നാം റൗണ്ടില്‍ ജൊഹാന നേരിടും.
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജൊഹാന കോണ്ട മൂന്നാം റൗണ്ടില്‍
