മോണ്ടി കാർലോ (ഫ്രാൻസ്): മോണ്ടി കാർലോ മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ടെന്നീസിൽ നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും പ്രീക്വാർട്ടറിൽ. ജർമനിയുടെ ഫിലിപ്പ് കോൾഷ് റൈബറെ കീഴടക്കിയാണ് ഒന്നാം നന്പറായ ജോക്കോവിച്ച് പ്രീക്വാർട്ടറിൽ കടന്നത്. സ്കോർ: 6-3, 4-6, 6-4.
ജോക്കോവിച്ച്, നദാൽ പ്രീക്വാർട്ടറിൽ
