മാഡ്രിഡ്: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ലോക ടെന്നീസ് സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 12.900 പോയിന്റുകളോടെയാണു ജോക്കോവിച്ച് എടിപി റാങ്കിംഗില്‍ ഒന്നാമതെത്തിയത്.ബ്രിട്ടന്റെ ആന്‍ഡി മുറെ 10.985 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാമതുമാണ്. അതേസമയം, മുന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഒന്‍പതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ടെന്നീസ് റാങ്കിംഗില്‍ ജോക്കോവിച്ച് ഒന്നാമത്
