ആ​രോ​പ​ണ​ങ്ങ​ൾ​കൊ​ണ്ട് പാ​ലാ​യി​ലെ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​നാ​കി​ല്ല; കാ​പ്പ​ന് മ​റു​പ​ടി​യു​മാ​യി ജോ​സ്

 

കോ​ട്ട​യം: പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന് മ​റു​പ​ടി​യു​മാ​യി കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലെ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ കാ​പ്പ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ കൊ​ണ്ടാ​കി​ല്ലെ​ന്ന് ജോ​സ് തു​റ​ന്ന​ടി​ച്ചു.

പാ​ർ​ട്ടി മ​ത്സ​രി​ച്ച 12 സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മി​ല്ല. ഇ​ട​തു​മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment