കോട്ടയം: ഐക്യ ജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണി സാറിനെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന് കേരള കോണ്ഗ്രസ് നേതാവ് ജോസ് കെ. മാണി.
കഴിഞ്ഞ 38 വർഷമായി യുഡിഎഫ് സംരക്ഷിച്ചുപോന്ന മാണിയെയാണ് യുഡിഎഫ് തള്ളി പറഞ്ഞത്. കോട്ടയത്തെ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജി വയ്ക്കാത്തതിനാലാണ് പുറത്താക്കിയത്.
ഇത് ഒരു സ്ഥാനത്തിന്റെ പ്രശ്നമല്ല. നീതിയുടെ പ്രശ്നമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.