ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ വ്യാ​ജ വീ​ഡി​യോ; തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീഷ​​നു പ​​രാ​​തി ന​​ൽ​​കി; പിന്നില്‍…

കോ​​ട്ട​​യം: പാ​​ലാ​​യി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് കെ. ​​മാ​​ണി​​ക്കെ​​തി​​രേ വ്യാ​​ജ വീ​​ഡി​​യോ വ​​ഴി അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീഷ​​നു പ​​രാ​​തി ന​​ൽ​​കി.

ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഏ​​ജ​​ന്‍റാ​​യ ലോ​​പ്പ​​സ് മാ​​ത്യു​​വാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ടം പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം സോ​​ഷ്യ​​ൽ മീ​​ഡി​​യ വ​​ഴി ജോ​​സ് കെ. ​​മാ​​ണി​​യെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ന്ന സ​​ന്ദേ​​ശം പ്ര​​ച​​രി​​പ്പി​​ച്ച​​താ​​യാ​​ണു പ​​രാ​​തി.

വി​​വി​​ധ സോ​​ഷ്യ​​ൽ മീ​​ഡി​​യ ഗ്രൂ​​പ്പു​​ക​​ൾ വ​​ഴി ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​താ​​യാ​​ണു പ​​രാ​​തി.

പ്ര​​ചാ​​ര​​ണ​​ത്തി​​നു പി​​ന്നി​​ൽ എ​​തി​​ർ​​സ്ഥാ​​നാ​​ർ​​ഥി​​യും അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ളു​​മാ​​ണെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​ഷ​​ൻ ടി​​ക്കാ​​റാം മീ​​ണ​​യ​​ക്കും കേ​​ന്ദ്ര തെ​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​നു​​മാ​​ണു പ​​രാ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment