കോട്ടയം: ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരള കോണ്ഗ്രസ് എമ്മിനെ തകർക്കുവാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ. മാണി എംപി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ചെയർമാനെ തെരഞ്ഞെടുക്കണം. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കെ.എം. മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.
ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരളാ കോൺഗ്രസ് എമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ജോസ് കെ. മാണി
