ജീവനൊടുക്കിയതോ? വീ​​​ട്ടി​​​ല്‍നി​​​ന്നു കാണാതായ യുവതി രാമക്കൽമേട്ടിൽ‌ മരിച്ചനിലയില്‍

നെ​​​ടു​​​ങ്ക​​​ണ്ടം: വീ​​​ട്ടി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​യ യു​​​വ​​​തി​​​യെ രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. നെ​​​ടു​​​ങ്ക​​​ണ്ടം പ​​​രി​​​വ​​​ര്‍ത്ത​​​ന​​​മേ​​​ട് ആ​​​ലു​​​ങ്ക​​​ല്‍ ജോ​​​ഷി​​​യു​​​ടെ ഭാ​​​ര്യ ജോ​​​സി(32)​​​യെ​​​യാ​​​ണ് രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍ ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ പ്ര​​​ദേ​​​ശ​​​ത്തു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍നി​​​ന്ന് 500 അ​​​ടി താ​​​ഴ്ച​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു ജോ​​​സി​​​യെ കാ​​​ണാ​​​താ​​​യ​​​ത്. ബ​​​ന്ധു​​​ക്ക​​​ള്‍ നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​ണു നാ​​​ട്ടു​​​കാ​​​ര്‍ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. തു​​​ട​​​ര്‍ന്ന് നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സി​​​ലും കോ​​​മ്പെ പോ​​​ലീ​​​സി​​​ലും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു.

കോ​​​മ്പെ എ​​​സ്‌​​​ഐ ജോ​​​ണ്‍സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മെ​​​ത്തി മേ​​​ല്‍ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഉ​​​ത്ത​​​മ​​​പാ​​​ള​​​യം ഗ​​​വ​​​ണ്‍മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍ട്ട​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​യി. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു​​​ന​​​ട​​​ക്കും. മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം നേ​​രി​​ട്ടി​​രു​​ന്ന ജോ​​സി ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​ണോ​​യെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. മ​​​ക്ക​​​ള്‍: ജു​​​വ​​​ല്‍, എ​​​യ്ഞ്ച​​​ല്‍.

Related posts