പു ​ക സ ​എ​ന്നാ​ല്‍ പു​ക​ഴ്ത്ത​ലു​കാ​രു​ടെ​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും സാ​ഹി​ത്യ സം​ഘം; ഹ​രീ​ഷിനെ ഒഴിവാക്കിയതിൽ  ജോയ് മാത്യുവിന് പറയാനുള്ളത്…


സ്വ​ന്ത​മാ​യി ചി​ന്താ​ശ​ക്തി​യും സ്വാ​ത​ന്ത്ര്യ ബോ​ധ​വു​മു​ള്ള​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ ഇ​ല്ലാ​താ​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന​ത് വ്യാ​ജ ക​മ്യൂണസ​ത്തി​ന്‍റെ അ​ഹ​ന്ത​ക​ളി​ല്‍ ഒ​ന്നാ​ണ്.

അ​തുകൊ​ണ്ടാ​ണ് സു​ഹൃ​ത്തും മ​നു​ഷ്യ​പ്പ​റ്റു​ള്ള നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ. ​ശാ​ന്ത​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ നി​ന്നു പു ​ക സ ​എ​ന്ന പാ​ര്‍​ട്ടി സം​ഘ​ട​ന ഹ​രീ​ഷി​നെ ഒ​ഴി​വാ​ക്കി​യ​ത്.

പു ​ക സ ​എ​ന്നാ​ല്‍ പു​ക​ഴ്ത്ത​ലു​കാ​രു​ടെ​യും കാ​ല​ഹ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും സാ​ഹി​ത്യ സം​ഘം എ​ന്നാ​യ​തി​നാ​ല്‍ ഹ​രീ​ഷ് സ​ന്തോ​ഷി​ക്കു​ക .

സ്വ​ന്തം തീ​ര്‍​ച്ച​ക​ളു​ടെ സ്വാ​ത​ന്ത്ര്യം എ​ന്ന​ത് അ​ടി​മ​ക​ളു​ടെ പാ​ര​ത​ന്ത്ര്യ​ത്തേ​ക്കാ​ള്‍ എ​ത്ര​യോ മ​ഹ​ത്ത​ര​മാ​ണ് ,ആ​ന​ന്ദ​ക​ര​വു​മാ​ണ്. – ജോ​യ് മാ​ത്യു

Related posts

Leave a Comment