സംവിധായകന് ജൂഡ് ആന്റണി നായകനാകുന്നു. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാസംഘം എന്ന സിനിമയിലാണ് ജൂഡ് ആന്റണി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും തുല്യപ്രാധാന്യമുള്ള ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പ്രേമത്തിലും തോപ്പില്‍ ജോപ്പനിലും ആക്്ഷന്‍ ഹീറോ ബിജുവിലും ഒരു മുത്തശ്ശിഗദയിലും ജൂഡ് അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ വിലാസം ഗുണ്ടാ സംഘം ഒരു മുഴുനീള കോമഡി സിനിമ യാണ്.
Related posts
‘മുറപ്പെണ്ണി’ലൂടെ സിനിമയുടെ ‘നാലുകെട്ടി’ലേക്ക്; എഴുപതോളം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി
1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ “നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ...എന്റെ മനസ് ശൂന്യമാകുന്നപോലെ തോന്നുന്നു; സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’: മമ്മൂട്ടി
കൊച്ചി: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടന് മമ്മൂട്ടി. സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ...യാത്രയായത് എഴുത്തിന്റെ സുകൃതം; സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി ചലച്ചിത്രലോകത്ത് എംടി പ്രവേശം
യാത്രയായതു മനുഷ്യമനസിന്റെ വ്യഥകളും സന്തോഷങ്ങളും അന്തര്‍സംഘര്‍ഷങ്ങളും അക്ഷരങ്ങളിലൂടെ തലമുറകള്‍ക്കു പകര്‍ന്നു നല്കിയ എഴുത്തിന്റെ പുണ്യം. സാഹിത്യം, സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി കൈവച്ച...