ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ആലപ്പുഴയിൽ വരയൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു ജൂഡിന് പരിക്കേറ്റത്.ബോട്ടിൽനിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെ ജൂഡിനു പരിക്കേൽക്കുകയായിരുന്നു എന്നാണു വിവരം. പരിക്കേറ്റ ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംവിധായകൻ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്; ജൂഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
