വീട്ടിൽ ചുമ്മാ ഇരിക്കുന്ന, സിനിമ സ്വപ്നം കാണുന്നവർക്കും കിടില്‍ അവസരം! കി​ടി​ല​ന്‍ ക​ഥ​യാ​ണേ​ല്‍ സി​നി​മ​യാ​ക്കാം; കൊ​റോ​ണ കാ​ല​ത്തെ ബോ​റ​ടി മാ​റ്റാ​ന്‍ ജൂ​ഡ്

കോ​വി​ഡ് 19 വൈ​റ​സ് പ​ട​ര്‍​ന്ന് പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സി​നി​മ മേ​ഖ​ല​യി​ല്‍ ആ​കെ പ്ര​തി​സ​ന്ധി​യാ​ണ്. ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി വ​ച്ചും തീ​യ​റ്റ​ര്‍ അ​ട​ച്ചും സി​നി​മ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​ലി​യൊ​ന്നു​മി​ല്ലാ​തെ സി​നി​മ സ്വ​പ്‌​നം കാ​ണു​ന്ന​വ​ര്‍​ക്ക് ഒ​രു പ​ദ്ധ​തി ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ട​നും സം​വ​ധാ​യ​ക​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

നി​ങ്ങ​ളു​ടെ മ​ന​സി​ലെ ക​ഥ​ക​ള്‍ എ​ഴു​തി അ​ദ്ദേ​ഹ​ത്തി​ന് അ​യ​യ്ക്കു​വാ​നും കി​ടി​ലം ക​ഥ​യാ​ണെ​ങ്കി​ല്‍ സി​നി​മ​യാ​ക്കാ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ക​ഥ​ക​ള്‍ അ​യ​യ്ക്കാ​നു​ള്ള ഈ​മെ​യി​ല്‍ ഐ​ഡി​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment