സൂര്യ ഒരു പെര്‍ഫെക്ട് അച്ഛനാണ്. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിലും അവരെ പഠിപ്പിക്കാന്‍ സഹായിക്കാനും എന്തിനേറെ അവരെ ഉറക്കുന്നത് പോലും സൂര്യ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്.
ഞായറാഴ്ചകളിലെ ഷൂട്ടിംഗ് കഴിവതും ഒഴിവാക്കി മക്കളൊപ്പം ചെലവഴിക്കാന്‍ സൂര്യ ശ്രദ്ധിക്കാറുണ്ട്.
മക്കളുടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അധികം കൊണ്ട് വരാറില്ല.
അച്ഛന്റെയും അമ്മയുടെയും ഒരുപാട് സിനിമകളൊന്നും അവര്‍ കണ്ടിട്ടുമില്ല.
തങ്ങളെ ജ്യോതികയും സൂര്യയുമായിട്ടല്ല അപ്പയും അമ്മയുമായി കാണാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.
-ജ്യോതിക