തുറന്നടിച്ച്..! ഭരണപക്ഷവും പ്രതിപക്ഷവും ഇന്ന് ഇടതുപക്ഷമായി മാറി; പ്രതിപക്ഷ നേതൃത്വ ത്തിനെതിരെ മുരളീധരന്‍; സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടാനായില്ലെന്ന് വിമര്‍ശനം

tvm-kuralidharanതിരുവനന്തപുരം: പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുര ളീധരന്‍ രംഗത്ത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് പറഞ്ഞ മുരളീധരന്‍, ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷമായി മാറിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിനു സാധിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയ മുരളീധരന്‍ ഒറ്റക്കെട്ടെന്നു പറഞ്ഞ് മറ്റൊന്നു പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടെന്നും തുറന്നടിച്ചു.

Related posts