ശ​ബ​രി​മ​ല​യി​ൽ കൈ​പൊ​ള്ളി​യ​ത് മ​റ​ക്ക​രു​ത്; കോ​വി​ഡി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും ശ്ര​മി​ക്കു​ന്നു​വെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ വി​വേ​ച​നം ന​ട​ത്തു​ന്നു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലെ വീ​ന്പു​പ​റ​ച്ചി​ൽ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നേ മ​തി​യാ​കൂ. ശ​ബ​രി​മ​ല​യി​ൽ കൈ​പൊ​ള്ളി​യ​ത് മു​ഖ്യ​മ​ന്ത്രി മ​റ​ക്ക​രു​തെ​ന്നും മു​ര​ളീ​ധ​ര​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

Related posts

Leave a Comment