തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ കെ.രാധാകൃഷ്ണനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ശ്രീ ചിത്രയിലേക്ക് റഫർ ചെയ്തത്.
മുൻ നിയമസഭാ സ്പീക്കർ കെ.രാധാകൃഷ്ണനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
