എം.​വി.​ ഗോ​വി​ന്ദ​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ്; കോടതിയിൽ മൊഴി നല്കാനൊരുങ്ങി കെ.​ സു​ധാ​ക​ര​ന്‍ 


കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ മൊ​ഴി​ന​ല്‍​കും.

എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് മൊ​ഴി ന​ല്‍​കു​ക. മോ​ണ്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പോ​ക്‌​സോ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​നി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ഉ​ള്‍​പ്പെ​ട്ട പീ​ഡ​ന സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ കെ. ​സു​ധാ​ക​ര​ന്‍ പ്ര​തി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​റ​ച്ചു​വ​ച്ചു​വെ​ന്നു​മാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം.

ഇ​തി​നെ​തി​രേ​യാ​ണ് സു​ധാ​ക​ര​ന്‍ അ​പ​കീ​ര്‍​ത്തി​ക്കേ​സ് ന​ല്‍​കി​യ​ത്. ദേ​ശാ​ഭി​മാ​നി​ക്കെ​തി​രേ​യും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കെ​തി​രേ​യും മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment