കോട്ടയം; കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചു നിയമനം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം ഗ്രൂപ്പുകളുടെ എതിർപ്പിനെ മറികടന്ന്.
കോൺഗ്രസിനെ നയിക്കാൻ..! കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചു