സം​സ്ഥാ​ന​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​; കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യിക്കുകയാണെന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ൻ

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. വ​യ​ലാ​റി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

കൊ​ല​പാ​ത​കം ന​ട​ത്തി​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യി​ക്കു​ക​യാ​ണ്. ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ സ​ർ​ക്കാ​രും ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി ഭ​ക്ത​ന്മാ​രെ ആ​ക്ര​മി​ച്ചു​വെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ഭീ​ക​ര​വാ​ദി​ക​ളു​ടെ സ​മ​ര​ത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തോ​ട് ചേ​ർ​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. കേ​ര​ള​ത്തി​ൽ അ​ധി​കാ​രം കി​ട്ടാ​ൻ 35 സീ​റ്റു​ക​ൾ ധാ​രാ​ളം മ​തി. ബി​ജെ​പി​യു​ടെ പേ​രു പ​റ​ഞ്ഞ് ചി​ല​ർ അ​പ്പു​റ​ത്ത് വി​ല പേ​ശു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു

Related posts

Leave a Comment