ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി നേടി ഇന്ത്യൻ ടീം. പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആറ് വിക്കറ്റിന്റെ ദയത്തോടെ ഓസ്ട്രേലിയൻ ടീം വിജയ രഥത്തിലേറി.
ലോകകപ്പ് ഫൈനലിൽ 2003 ലും 2023 ലും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിൽ ഓൾ ഔട്ടായി.
ഇന്ത്യയുടെ തോൽവിയിൽ പ്രതികരണമറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഭാരതത്തിന്റെ വീര പുത്രർ ഈകപ്പ് അർഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
മറക്കാൻ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങൾ തിരിച്ചു വരും. Well Played Team BHARAT എന്നാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.