സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം; കെ. ​സു​രേ​ന്ദ്ര​നെ​തി​രെ ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മേ​ഴ്സി​ക്കു​ട്ട​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്



തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് നോ​ട്ടി​സ് അ​യ​ച്ച​ത്.

സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്നും ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു കെ.​സു​രേ​ന്ദ്ര​ന്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​നം സ്വ​ർ​ണ​ക്ക​ട​ത്തി​നു​പ​യോ​ഗി​ച്ചെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് സു​രേ​ന്ദ്ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment