തിരുവനന്തപുരം: എസ്ഡിപിഐ അക്രമങ്ങളെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മഹാരാജാസിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി രാജ്യം വിട്ടിട്ടില്ല. എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
എസ്ഡിപിഐയെ നേരിടുന്നതിൽ സർക്കാർ പരാജയം; കൊലപാതകത്തിൽ പ്രതിയെ പിടികൂടാത്തത് ഇരുവരും തമ്മിലുള്ള ധാരണയെന്ന് കെ. സുരേന്ദ്രൻ
