കൊച്ചി: പ്രൊ കബഡി ലീഗ് സീസണ് ആറിലെ പ്ലേ ഓഫിൽ നടന്ന ആദ്യ എലിമിനേറ്ററിൽ യുപി യോദ്ധയ്ക്കു ജയം. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു മുംബയെ 29-34നാണ് യുപി യോദ്ധ കീഴടക്കിയത്. രണ്ടാം എലിമിനേറ്ററിൽ ഡബാംഗ് ഡൽഹി 39-28ന് ബംഗാൾ വാരിയേഴ്സിനെ കീഴടക്കി.
കബഡി: യോദ്ധ, ഡബാംഗ് ജയിച്ചു
