കാച്ചില്‍ ചതിച്ചില്ല! ജോണിന്റെ പുരയിടത്തില്‍ വിളഞ്ഞ കാച്ചിലിനു 180 കിലോ തൂക്കം; വളമായി ഉപയോഗിച്ചതോ…

ആ​ര​ക്കു​ഴ: ക​ണ്ണാ​ത്തു​കു​ഴി​യി​ൽ ഉ​ല​ഹ​ന്നാ​ൻ ജോ​ണ്‍ എ​ന്ന ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ വി​ള​ഞ്ഞ​ത് 180 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഭീ​മ​ൻ കാ​ച്ചി​ൽ. ക​രി​ങ്ക​ല്ല് പൊ​ട്ടി​ച്ചു​മാ​റ്റി​യ കു​ഴി​യി​ൽ നീ​രു​റ​വ​യു​ള്ള തോ​ട്ടി​ലെ മ​ണ്ണു നി​റ​ച്ച​ശേ​ഷം പു​ര​യി​ട​ത്തി​ൽ നേ​ര​ത്തേ​യു​ണ്ടാ​യ കാ​ച്ചി​ലി​ന്‍റെ മൂ​ട് പ​റി​ച്ചു​ന​ടു​ക​യാ​യി​രു​ന്നു.

ചാ​ണ​ക​വും പ​ച്ചി​ല​ക​ളു​മാ​ണു വ​ള​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. തൊ​ടു​പു​ഴ​യി​ലെ കാ​ർ​ഷി​ക വി​ള പ്ര​ദ​ർ​ശ​ന​ത്തി​ൽ ഈ ​കാ​ച്ചി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​യാ​ളു​ക​ൾ കാ​ച്ചി​ൽ കാ​ണാ​ൻ വ​ന്ന​താ​യി എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നാ​യ ജോ​ണ്‍ പ​റ​ഞ്ഞു.

Related posts