വിജയ് സേതുപതി ചിത്രത്തിലെ മറക്കാനാകാത്ത റോള്‍; നടി കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

ചെ​ന്നൈ: ദേ​ശീ​യ​പു​ര​സ്‌​കാ​രം നേ​ടി​യ ‘ക​ടൈ​സി വ്യ​വ​സാ​യി’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച് ശ്ര​ദ്ധേ​യാ​യ കാ​സ​മ്മാ​ൾ (71) മ​ക​ന്‍റെ അ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മ​ക​ന്‍ ന​മ​കോ​ടി​യെ (52) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര ജി​ല്ല​യി​ൽ ഉ​സി​ലാ​മ്പ​ട്ടി​ക്ക​ടു​ത്ത് അ​ണ​യൂ​രി​ലാ​ണ് സം​ഭ​വം.

മ​ദ്യ​പി​ക്കാ​ൻ പ​ണം​ചോ​ദി​ച്ച് വ​ഴ​ക്കി​ടു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ടി​യേ​റ്റ കാ​സ​മ്മാ​ൾ ത​ത്ക്ഷ​ണം മ​രി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ൽ​സാ​മി-​കാ​സ​മ്മാ​ൾ ദ​മ്പ​തി​മാ​ർ​ക്ക് ന​മ​കോ​ടി​യെ കൂ​ടാ​തെ മൂ​ന്നു മ​ക്ക​ളാ​ണ്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​യ​തി​നു​ശേ​ഷം ന​മ​കോ​ടി കാ​സ​മ്മാ​ളി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി​യും, 85 വ​യ​സു​കാ​ര​നാ​യ ന​ല്ല​ണ്ടി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​ണ് 2021ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ക​ടൈ​സി വ്യ​വ​സാ​യി’. ചി​ത്ര​ത്തി​ൽ, വി​ജ​യ് സേ​തു​പ​തി​യു​ടെ അ​മ്മാ​യി​യാ​യി​ട്ടാ​ണ് കാ​സ​മ്മാ​ൾ അ​ഭി​ന​യി​ച്ച​ത്.

 

Related posts

Leave a Comment