പോത്തൻകോട്ട് കോവിഡ് മരണം; രോഗം എങ്ങനെ പിടിപ്പെട്ടു വെന്നത് കണ്ടുപിടിക്കാൻ കഴിയാത്തത് ദൗർബല്യമെന്ന് മന്ത്രി

തിരുവനന്തപുരം: പോത്തൻകോട്ട് കോവിഡ് ബാധിച്ച് മരണമടഞ്ഞ അബ്ദുൾ അസീസിന് രോഗം എങ്ങനെ പിടിപെട്ടുവെന്ന് കണ്ട ുപിടിക്കാൻ സാധിക്കാത്തത് ദൗർബല്യമായി കാണുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഡയാലിസിസ് ഉൾപ്പെടെ നടത്തേണ്ട പോത്തൻകോട്ടുള്ള ആളുകൾക്ക് സ്വകാര്യാശുപത്രികളിൽ ചികിൽസ നിഷേധിച്ചാൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്ത മാക്കി.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പരഞ്ഞത്.

Related posts

Leave a Comment