തീരം കവിഞ്ഞ് തിരവരും; കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ത​മാ​യ കാ​റ്റി​ന് സാധ്യത; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നിർദേശം

തി​രു​വ​ന​ന്ത​പു​രം: തിങ്കളാഴ്ച രാ​ത്രി വ​രെ തീ​ര​മേ​ഖ​ല​യി​ൽ ര​ണ്ട​ര മു​ത​ൽ 3. 3 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​രെ തി​ര​മാ​ല അ​ടി​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ന്ന​റി​യി​പ്പ്. ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന​കേ​ന്ദ്ര​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ള്ള​ത്.

പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​ര​യെു​ള്ള തീ​ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണ​വും രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൂ​ടാ​തെ ബു​ധ​നാ​ഴ്ച്ച​വ​രെ കേ​ര​ള തീ​ര​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട് .

ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും അ​റി​യി​ച്ചു.

Related posts

Leave a Comment