ബി​ജു മേ​നോ​ന്‍, മേ​തി​ൽ ദേ​വി​ക മു​ഖ്യവേ​ഷ​ത്തി​ൽ; ‘ക​ഥ ഇ​ന്നു​വ​രെ’ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ

മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ വി​ഷ്‌​ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ ക​ഥ ഇ​ന്നു​വ​രെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഉ​ണ്ണി മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി​യാ​ണ് ക​ഥ ഇ​ന്നു​വ​രെ​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്ത​ത്. ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ പ്ര​ശ​സ്‌​ത ന​ർ​ത്ത​കി​യാ​യ മേ​തി​ൽ ദേ​വി​ക പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു. ആ​ദ്യ​മാ​യി​ട്ടാ​ണ് മേ​തി​ൽ ദേ​വി​ക ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഓ​ണം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ, ഹ​ക്കീം ഷാ​ജ​ഹാ​ൻ, അ​നു​ശ്രീ, അ​നു മോ​ഹ​ൻ, സി​ദ്ധി​ഖ്, ര​ൺ​ജി പ​ണി​ക്ക​ർ, കോ​ട്ട​യം ര​മേ​ശ്, കൃ​ഷ്ണ​പ്ര​സാ​ദ്, അ​പ്പു​ണ്ണി ശ​ശി, കി​ഷോ​ർ സ​ത്യ, ജോ​ർ​ഡി പൂ​ഞ്ഞാ​ർ‌ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. വി​ഷ്‌​ണു മോ​ഹ​ൻ സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ വി​ഷ്ണു മോ​ഹ​നൊ​പ്പം ഒ​പ്പം ജോ​മോ​ൻ ടി ​ജോ​ൺ, ഷ​മീ​ർ മു​ഹ​മ്മ​ദ്, ഹാ​രി​സ് ദേ​ശം, അ​നീ​ഷ് പി​ബി, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഥ ഇ​ന്നു​വ​രെ നി​ർ​മി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം – ജോ​മോ​ൻ ടി. ​ജോ​ൺ, എ​ഡി​റ്റിം​ഗ് – ഷ​മീ​ർ മു​ഹ​മ്മ​ദ്, സം​ഗീ​തം – അ​ശ്വി​ൻ ആ​ര്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – റി​ന്നി ദി​വാ​ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ – സു​ഭാ​ഷ് ക​രു​ൺ, കോ​സ്റ്റ്യൂം​സ് – ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്, മേ​ക്ക​പ്പ് – സു​ധി സു​രേ​ന്ദ്ര​ൻ, പ്രോ​ജ​ക്‌​ട് ഡി​സൈ​ന​ർ- വി​പി​ൻ കു​മാ​ർ, വി ​എ​ഫ് എ​ക്സ് – കോ​ക്ക​ന​ട്ട് ബ​ഞ്ച്, സൗ​ണ്ട് ഡി​സൈ​ൻ – ടോ​ണി ബാ​ബു, സ്റ്റി​ൽ​സ് – അ​മ​ൽ ജെ​യിം​സ്, ഡി​സൈ​ൻ​സ് – ഇ​ല്യൂ​മി​നാ​ർ​ട്ടി​സ്റ്റ്, പ്രൊ​മോ​ഷ​ൻ​സ് – 10 ജി ​മീ​ഡി​യ, പി​ആ​ർ​ഒ – എ.​എ​സ്. ദി​നേ​ശ്, ആ​തി​ര ദി​ൽ​ജി​ത്.

Related posts

Leave a Comment