ക​ഥ​ക​ളി വേ​ഷ​ത്തി​ല്‍ അ​ക്ഷ​യ്കു​മാ​ര്‍: വൈറലായി ചിത്രങ്ങൾ

അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് കേ​സ​രി ചാ​പ്റ്റ​ര്‍ 2. അ​ഭി​ഭാ​ഷ​ക വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ല്‍ അ​ക്ഷ​യ് കു​മാ​ര്‍ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി അ​ക്ഷ​യ് കു​മാ​ര്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച ചി​ത്രം ശ്ര​ദ്ധേ നേ​ടു​ക​യാ​ണ്. ക​ഥ​ക​ളി വേ​ഷം ധ​രി​ച്ചു നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വെ​ച്ച​ത്.

Akshay Kumar Height, Age, Family, Wiki, News, Videos, Discussion & More

ഇ​ത് കേ​വ​ല​മൊ​രു വേ​ഷ​മ​ല്ല. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ചെ​റു​ത്തു​നി​ല്‍​പ്പി​ന്‍റെ​യും സ​ത്യ​ത്തി​ന്‍റെ​യും എ​ന്‍റെ രാ​ജ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ശ​ങ്ക​ര​ന്‍ നാ​യ​ര്‍ ആ​യു​ധം കൊ​ണ്ട് പോ​രാ​ടി​യി​ട്ടി​ല്ല. ആ​ത്മാ​വി​ലെ തീ​യും നി​യ​മ​വും ആ​യു​ധ​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​നെ​തി​രേ പോ​രാ​ടി​യ​ത്. എ​ന്ന കു​റി​പ്പും പോ​സ്റ്റി​നൊ​പ്പം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​ങ്ക​ര​ന്‍ നാ​യ​ര്‍ എ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ക്ഷ​യ് കു​മാ​ര്‍ എ​ത്തു​ന്ന​ത്.

Akshay Kumar’s powerful new look as C Sankaran Nair represents tradition, resistance, and truth

മാ​ധ​വ​നും അ​ന​ന്യ പാ​ണ്ഡെ​യും സി​നി​മ​യി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ചി​ത്രം 18ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. ധ​ര്‍​മ പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ക​ര​ണ്‍ സിം​ഗ് ത്യാ​ഗി​യാ​ണ്.

Related posts

Leave a Comment