ക​ഹോ നാ ​പ്യാ​ർ ഹേ​യ്ക്കു ശേ​ഷം ലഭിച്ചത്‌ 30,000ത്തി​ല​ധി​കം വി​വാ​ഹാ​ഭ്യ​ർ​ഥ​നകള്‍; ഹൃ​ത്വി​ക് റോ​ഷ​ൻ പറയുന്നു…

ക​ഹോ നാ ​പ്യാ​ർ ഹേ ​എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്ത​തി​നു ശേ​ഷം ത​നി​ക്ക് 30,000ത്തി​ല​ധി​കം വി​വാ​ഹാ​ഭ്യാ​ർ​ഥ​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന ഹൃ​ത്വി​ക് റോ​ഷ​ൻ. ക​പി​ൽ ശ​ർ​മ അ​വ​താ​ര​ക​നാ​യി എ​ത്തി​യ ദ് ​ക​പി​ൽ ശ​ർ​മ ഷോ ​എ​ന്ന ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

2000ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ഹോ നാ ​പ്യാ​ർ ഹേ ​എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഹൃ​ത്വി​ക് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഹൃ​ഥ്വി​കി​ന്‍റെ പി​താ​വാ​യ രാ​കേ​ഷ് റോ​ഷ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. അ​മീ​ഷ പ​ട്ടേ​ലാ​യി​രു​ന്നു സി​നി​മ​യി​ലെ നാ​യി​ക.

Related posts