എല്ലാം ശരിയാവണേ, കൈമടക്ക് വേണം; കൈ​ക്കൂ​ലി ആവശ്യപ്പെട്ട ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യറെ കൈയോടെ കുടുക്കി വിജിലൻസ്

ആ​ല​പ്പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി​ടി​യി​ലാ​യി. വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യ​റായ ര​ഘു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടി​ൽ വ​ച്ചാ​ണ് ര​ഘു കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ​രാ​തി​ക്കാ​ര​നു​മാ​യി ചേ​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് രഘുവിനെ കുടുക്കിയത്.

Related posts

Leave a Comment