അടൂർ: രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ. അടൂർ ജനറൽ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ജീവ് ജസ്റ്റിനാണു പിടിയിലായത്. രോഗിയുടെ അമ്മയിൽനിന്നു 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രോഗിയെ ചികിത്സിക്കുന്നതിനു കൈക്കൂലി; അസ്ഥിരോഗ വിദഗ്ധൻ അറസ്റ്റിൽ
