ഓ​പ്പ​റേ​ഷ​ൻ ചെ​യ്യാ​ൻ കൈ​ക്കൂ​ലി, വാ​ർ​ഡി​ലെ ചി​കി​ത്സ​യ്ക്കും പ​ണം വേ​ണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി യു​വ​തി

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി.​ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും തു​ക കു​റ​ഞ്ഞ​തി​നാ​ൽ രോ​ഗി​യെ നോ​ക്കി​യി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

കാ​ലി​ന് മൈ​ന​ര്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നെ​ത്തി​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​നി​മോ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ൻ​പ് കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്കുശേ​ഷം കൂ​ടു​ത​ൽ തു​ക കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ബീ​ന പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​തു​ക ന​ൽ​കാ​തി​രു​ന്ന​തി​നാ​ൽ ഡോ​ക്ട​ര്‍ ഭ​ര്‍​ത്താ​വി​നെ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ബീ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ം‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​നി​മോ​ന് മ​തി​യാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment