കോഴിക്കോട്: മലയാളത്തിലെ ഒരു പ്രമുഖ നടന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഗാനരചയിതാവ് കൈതപ്രത്തിന്റെ ആരോപണം. കൊച്ചിയില്‍ അഭിനേത്രിയെ ആക്രമിച്ചതില്‍ പ്രതിഷേധിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഉന്നതരായാലും അത്തരക്കാരെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്ര ഉന്നതരായാലും അത്തരക്കാരെ പിടിച്ചുകെട്ടണം! പ്രമുഖ നടന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് കൈതപ്രം
