കൈതോലപ്പായ വിവാദം: ആരോപണത്തിൽ തെളിവില്ല; തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന്  പോലീസ്

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പോ​ലീ​സ്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് കാ​ട്ടി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി.

കൈ​തോ​ല​പ്പാ​യ​യി​ൽ ഉ​ന്ന​ത സിപിഎം നേ​താ​വ് ര​ണ്ട് കോ​ടി രൂ​പ ക​ട​ത്തി​യെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി.​ ശ​ക്തി​ധ​ര​നാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ബെ​ന്നി ബ​ഹ​നാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജി.​ ശ​ക്തി​ധ​ര​നി​ൽനി​ന്നു ബെ​ന്നി ബ​ഹ​നാ​നി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടു​ത​ലൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും ആ​രോ​പ​ണ വി​ധേ​യ​ന്‍റെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളൊ ന​ൽ​കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്നും ശ​ക്തി​ധ​ര​ൻ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി.

തെ​ളി​വു​ക​ളൊ​ന്നും ശ​ക്തി​ധ​ര​ൻ ന​ൽ​കി​യി​രു​ന്നി​ല്ല. പ​രാ​തി​ക്കാ​ര​നാ​യ ബെ​ന്നി ബെ​ഹ​നാ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴും അ​ദ്ദേ​ഹ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ല.

ശ​ക്തി​ധ​ര​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ൽ വ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ബെ​ന്നി ബെ​ഹ​നാ​ൻ മൊ​ഴി ന​ൽ​കി​യ​ത്.

ശ​ക്തി​ധ​ര​ന്‍റെ​യും ബെ​ന്നി ബെ​ഹ​നാ​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

Related posts

Leave a Comment