എനിക്ക് നാലര വയസുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിഞ്ഞത്. മാതാപിതാക്കൾ വേർപിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു.
പക്ഷേ എനിക്കത് സംഭവിച്ചില്ലെന്ന് കജോൾ. ഞാൻ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഞങ്ങൾ കുട്ടികൾക്ക് സ്വയം കാര്യങ്ങൾ തീരുമാനിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം അവർ അനുവദിച്ചുതന്നു. ഞങ്ങളുടെ ബാല്യകാലം മനോഹരമായിരുന്നു.
അച്ഛനെയും അമ്മയെയും ഞങ്ങൾ അഗാധമായി സ്നേഹിക്കുന്നു. മാതാപിതാക്കൾ ഒരുമിച്ചുണ്ടായിരുന്നിട്ടും എന്റെ സുഹൃത്തുക്കളിൽ പലരുടെയും ബാല്യകാലം അത്ര നല്ലതായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുന്പോൾ ഞാൻ എത്ര ഭാഗ്യവതിയാണെന്ന്കജോൾ