കൊച്ചി: കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; കരൾ രോഗമാണ് മണിയുടെ മരണകാരണമെന്ന് പറഞ്ഞാണ് സിബിഐ കേസ് ഏറ്റെടുക്കാ തിരുന്നത്
