കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ യുവാവ് വാർഡിലെ കുളിമുറിയിൽ മരിച്ച നിലയിൽ

ക​ള​മ​ശേ​രി: മാ​താ​വി​ന് കൂ​ട്ടി​യി​രി​ക്കാ​ൻ വ​ന്ന യു​വാ​വ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല ഓ​ലി​ക്കു​ഴി ഷം​സു​ദ്ദീ​ൻ മ​ക​ൻ നി​യാ​സ് (35) നെ​യാ​ണ് ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ട​ത്.

രാ​ത്രി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യ​താ​ണ്. പൈ​പ്പ് തു​റ​ന്ന് കി​ട​ന്ന നി​ല​യി​ലാ​യി​രു​ന്നു. ആ​ണു​ങ്ങ​ളു​ടെ വാ​ർ​ഡാ​യ ജെ ​വാ​ർ​ഡി​ലെ കു​ളി​മു​റി​യി​ലാ​ണ് സം​ഭ​വം. ആ​ളു​ണ്ടെ​ന്ന് ക​രു​തി ആ​രും മു​റി തു​റ​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല. വെ​ള്ളം കു​ളി​മു​റി​യു​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി രോ​ഗി​ക​ൾ ഇ​ന്ന് രാ​വി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ടെ വാ​ർ​ഡാ​യ എ​ച്ച് വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലു​ള്ള ഉ​മ്മ​യ്ക്ക് രാ​ത്രി കൂ​ട്ടി​രി​ക്കാ​നാ​ണ് നി​യാ​സ് എ​ത്തി​യ​ത്. രാ​ത്രി മു​ത​ൽ ആ​ളെ ഭാ​ര്യ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ള​മ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.

Related posts