കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​നെ​തി​രേ വീ​ണ്ടും കോ​ട​തി; വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ര​ണ്ടാ​മ​നും ന​ഷ്ടപ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

കാ​ളി​കാ​വ്: വാ​ഹ​നം ഇ​ടി​ച്ച യു​വാ​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​തി​നാ​ൽ കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​തി​രെ വീ​ണ്ടും കോ​ട​തി ന​ട​പ​ടി. ഒ​രു ല​ക്ഷ​ത്തി​പ​തി​നാ​ലാ​യി​രം രൂ​പ​യാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്ക് ഉ​ട​ൻ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​തി​യ​ത്ത് ഫൈ​സ​ൽ (37) എ​ന്ന​യാ​ൾ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം. ക​ഴി​ഞ്ഞ ദി​വ​സം ആ​ദ്യ​ത്തെ​യാ​ൾ​ക്ക് വി​ധി​ച്ച എ​ട്ട​ര ല​ക്ഷം രൂ​പ ന​ൽ​കാ​ത്ത​തി​നാ​ൽ കോ​ട​തി പ​ഞ്ചാ​യ​ത്ത് വ​ക വാ​ഹ​നം ജ​പ്തി ചെ​യ്തി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട സ​മ​യ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ഞ്ചേ​രി കോ​ട​തി വാ​ഹ​നം ജ​പ്തി ചെ​യ്ത​ത്. ഇ​തി​ന് പു​റ​മെ​യാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​തി​യ​ത്ത് ഫൈ​സ​ൽ എ​ന്ന​യാ​ൾ​ക്കും ന​ഷ്ട​ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ൻ കോ​ട​തി വി​ധി​യാ​യി​രി​ക്കു​ന്ന​ത്. 2014 ഒ​ക്ടോ​ബ​ർ 27നാ​ണ് ചോ​ക്കാ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പം അ​പ​ക​ടംം ന​ട​ന്ന​ത്. ചോ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ത​യ്യി​ൽ അ​ബ്ദു​ൽ ബാ​സി​ത്നേ​യും പു​തി​യ​ത്ത് ഫൈ​സ​ലി​നേ​യു​മാ​ണ് പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്.

ര​ണ്ട് പേ​രും സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ര​ണ്ട് പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ര​ണ്ട് പേ​രെ​യും തി​രി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. നാ​ല് വ​ർ​ഷ​ക്കാ​ലം കേ​സ് ന​ട​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കോ​ട​തി​യി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ആ​ദ്യം വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ലി​ശ​യ​ട​ക്കം ഭീ​മ​മാ​യ തു​ക​യാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തി​ന് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ നി​ന്ന് ആ​മീ​നെ​ത്തി​യാ​ണ് വാ​ഹ​നം ജ​പ്തി ചെ​യ്ത് കൊ​ണ്ട് പോ​യ​ത്. നാ​ല് വ​ർ​ഷ​ത്തോ​ളം ന​ട​ന്ന കോ​ട​തി ന​ട​പ​ടി​ക​ളി​ൽ സ​ഹ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വാ​ഹ​നം ജ​പ്തി ചെ​യ്ത​തോ​ടെ കോ​ട​തി​യി​ൽ എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം വി​ട്ട് കൊ​ടു​ത്തി​ട്ടി​ല്ല.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 22ന് ​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കും. 26ന് ​വാ​ഹ​നം ലേ​ല​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ന് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി തു​ക കൂ​ടി ഈ​ടാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് സ്ഥാ​പ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ കൂ​ടി ജ​പ്തി​ക്കി​ര​യാ​ക്കും. ഇ​തി​നി​ടെ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ഫൈ​സ​ലി​നും വി​ധി​യാ​യി​ട്ടു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ര​ണ്ട് പേ​ർ​ക്കും കൂ​ടി 17 ല​ക്ഷ​ത്തോ​ളം രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി വ​രും .

Related posts