കോ​ഴി​ക്കോ​ട്ടെ ക​ല്ല​ട​യ്ക്കും ലൈ​സ​ന്‍​സി​ല്ല; പ​രാ​തി വ്യാ​പ​കം, രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പൂ​ട്ടി​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ക​ല്ല​ട​യ്ക്കും ലൈ​സ​ന്‍​സി​ല്ല. കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് പ​ത്ത് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ ഒ​ന്നി​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ലൈ​സ​ന്‍​സും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ക​ല്ല​ട​യ​ട​ക്കം ഒ​രു സ്ഥാ​പ​ന​ത്തി​നും ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ പി.​എം. ഷ​ബീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ നൈ​റ്റ് റൈ​ഡേ​ഴ്സ് എ​ന്ന പേ​രി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു. ഇ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഓ​ഫീ​സ് രേ​ഖ​ക​ള്‍, ബ​സ്സു​ക​ളു​ടെ ഫി​റ്റ്‌​ന​സ്, അ​ടി​സ​ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധി​ച്ചു. ഏ​ഴു​ദി​വ​സ​ത്തെ സ​മ​യ​മാ​ണ് ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്കാ​ന്‍ ന​ല്‍​കി​യ​ത്.

അ​ന്ത​ര്‍​സം​സ്ഥാ​ന, ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് ലൈ​സ​ന്‍​സ്ഡ് ഏ​ജ​ന്‍റ് ഫോ​ര്‍ പ​ബ്ലി​ക് ട്രാ​ന്‍​സ്പോ​ര്‍​ട്ട് (എ​ല്‍​എ​പി​ടി) വേ​ണ​മെ​ന്നാ​ണ് നി​യ​മം. ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ ഓ​ഫീ​സി​നും ഇ​തേ ലൈ​സ​ന്‍​സ് വേ​ണം. എ​ന്നാ​ല്‍ പ​ല ഓ​ഫീ​സു​ക​ള്‍​ക്കും ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കും ലൈ​സ​ന്‍​സി​ല്ലെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ലൈ​സ​ന്‍​സ് ഹാ​ജ​രാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടും. ആ​ര്‍​ക്കെ​ങ്കി​ലും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ 8281786096 ന​മ്പ​റി​ല്‍ പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts