വാളയാർ: ആഡംബരബസിൽ കടത്തുകയായിരുന്ന പത്തരലക്ഷം രൂപയുടെ കുഴൽപണം വാളയാർ ചെക്ക്പോസ്റ്റിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ മുഹമ്മദ് അബ്ദുൾ ഖാദറെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് വന്ന വോൾവോ ബസിൽ നിന്നുമാണ് കുഴൽപണം പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
Related posts
അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
പാലക്കാട്: അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോണ് പിടിച്ചു വച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നടത്തിയത്....ബൈക്കിന്റെ താക്കോൽ നൽകിയില്ല; അമ്മയെ മകൻ കുത്തി; നാല് കുത്തേറ്റ അമ്മ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ
നെന്മാറ(പാലക്കാട്): ബൈക്കിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ചേരാമംഗലം പള്ളിപ്പാടം വീട്ടിൽ രമയ്ക്കാണ് (45) മകൻ അശ്വിന്റെ...പാലക്കാട്ടെ ബ്രൂവറി; സർക്കാരിൽനിന്നു യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകിയതിനെതിരേ പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള...